Tap to Read ➤

ബിഗ് ബോസ് താരം നിമിഷയുടെ കിടിലൻ ചിത്രങ്ങൾ

മിസ് കേരള വിന്നറായ നിമിഷ ബിഗ് ബോസിലേക്ക് എത്തിയപ്പോഴാണ് ശ്രദ്ധേയായത്.
മിസ് കേരള ടൈറ്റിൽ വിന്നറായിരുന്നു നിമിഷ
മിസ് കേരള ആയതോടെ  മോഡലിങ് രംഗത്തും സജീവമായി
ബിഗ് ബോസിലേക്ക് വന്നതോടെ ലോകം അറിഞ്ഞു
ബിഗ് ബോസിൽ നിന്നും ഒരു തവണ പുറത്ത് പോയി തിരിച്ച് വരാനുള്ള ചാൻസ് ലഭിച്ചു
50 ദിവസത്തിന് ശേഷം ബിഗ്  ബോസിൽ നിന്നും പുറത്തായി
മോഡലിങ്ങിലൂടെ ഇപ്പോഴും സജീവമായി തുടരുന്നു
സിനിമയിലേക്ക് സജീവമാവണമെന്ന് ആരാധകർ