Tap to Read ➤

വെട്ടത്തിലെ 'തീപ്പെട്ടിക്കൊള്ളി'യായി ശ്രദ്ധനേടിയ ബോളിവുഡ് സുന്ദരി!

ദിലീപിന്‍റെ എക്കാലത്തേയും ഹിറ്റ് ചിത്രം വെട്ടം സിനിമ കണ്ടവര്‍ ആരും തീപ്പെട്ടികൊള്ളിയെ മറക്കില്ല. വെറും ഒരു സിനിമയിലൂടെ ഹൃദയംകവർന്ന നടി ഭാവന പാനിയുടെ വിശേഷങ്ങൾ അറിയാം
നടി ഭവന പാനിയാണ് വീണയെന്ന നായിക വേഷം വെട്ടത്തിൽ ചെയ്തത്
ഭാവനയുടെ ആദ്യ മലയാള ചിത്രമായിരുന്നു വെട്ടം
ഭാവന പാനി മോഡൽ, കഥക്, ഒഡീസി നർത്തകി കൂടിയാണ്
വെട്ടത്തിന് ശേഷം ആമയും മുയലും സിനിമയിൽ അഭിനയിച്ചു
ഒരു ഐറ്റം ഡാൻസിലാണ് ഭാവന അഭിനയിച്ചത്
2019ൽ പുറത്തിറങ്ങിയ സ്‌പേസ് മോംസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്
കന്നട, തെലുങ്ക്, ഹിന്ദി സിനിമകളിലും താരം അഭിനയിച്ചു
സോഷ്യൽമീഡിയയിലും സജീവമാണ് ഭാവന
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!