Tap to Read ➤
സിനിമ ഹിറ്റാകണമെങ്കില്‍ കാശിറക്കണം; സംവിധായകരുടെ പ്രതിഫലം
ബോളിവുഡ് സംവിധായകരുടെ പ്രതിഫലം
Saranya KV
ബോളിവുഡിന്റെ ഹിറ്റ് സംവിധായകന് അനുരാഗ് കശ്യപിന്റെ പ്രതിഫലം 8 കോടിയാണ്
ഒരു ചിത്രം സംവിധാനം ചെയ്യുന്നതിന് 15 കോടിയാണ് ഫര്ഹാന് അക്തര്‍ വാങ്ങുന്ന പ്രതിഫലം
നിലവില്‍ 8 കോടിയാണ് കബിര്‍ ഖാന് വാങ്ങുന്ന പ്രതിഫലം
10 കോടിയാണ് ഒരു ചിത്രത്തിനായി കരണ്‍ ജോഹര്‍ വാങ്ങുന്ന പ്രതിഫലം
ഹിറ്റ് സംവിധായകന് മണി രത്നം നിലവില്‍ 9 കോടിയാണ് ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം
8 കോടിയാണ് ഒരു ചിത്രം സംവിധാനം ചെയ്യുന്നതിന് മോഹിത് സൂരി വാങ്ങുന്ന പ്രതിഫലം
ബോളിവുഡിലെ ഹിറ്റ് സംവിധായകന് രാജ്കുമാർ ഹിരാനി 10 കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്
ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതിന് 25 കോടിയാണ് നിലവില്‍ രോഹിത് ഷെട്ടി വാങ്ങുന്ന പ്രതിഫലം