Tap to Read ➤

ഹൃത്വിക്കിന്റെ ജീവിതത്തിലെ അറിയാക്കഥകള്‍

ബോളിവുഡിലെ സൂപ്പര്‍ താരമായ ഹൃത്വിക് റോഷന്റെ ജീവിതത്തില്‍ അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍
ഹൃത്വികിന്റെ യഥാര്‍ത്ഥ സര്‍ നെയിം റോഷന്‍ അല്ല, നഗ്രാത് ആണ്.
ബികോം ബിരുദധാരിയാണ് ഹൃത്വിക്
താന്‍ ചെയിന്‍ സ്‌മോക്കര്‍ ആയിരുന്നുവെന്ന് ഹൃത്വിക് പറഞ്ഞിട്ടുണ്ട്
11 വിരലുകളോടെയായിരുന്നു ഹൃത്വിക്കിന്റെ ജനനം.
മികച്ച നടനുള്ള പുരസ്‌കാരവും മികച്ച പുതുമുഖത്തിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു
2000 ലെ പ്രണയ ദിനത്തില്‍ 30000 വിവാഹഭ്യര്‍ത്ഥനകളാണ് താരത്തെ തേടിയെത്തിയത്
മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഹൃത്വിക്കിന്റെ മെഴുകു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്
ഒമ്പതാം വയസില്‍ നേടിയ 100 രൂപയാണ് ഹൃത്വിക്കിന്റെ ആദ്യ പ്രതിഫലം