Tap to Read ➤

ക്യൂട്ട് സുന്ദരിയായി താരപുത്രി കല്യാണി പ്രിയദർശൻ

അമ്മയെക്കാളും മനോഹരി കല്യാണി തന്നെയെന്ന് ചിത്രങ്ങൾ പറയും
പ്രിയദർശൻ്റെയും ലിസിയുടെയും മകളായി ജനിച്ചു..
വിദ്യാഭ്യാസത്തിന് ശേഷം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു.
തെലുങ്കിൽ പുറത്തിറങ്ങിയ ഹലോ ആണ് അരങ്ങേറ്റ ചിത്രം.
'വരനെ ആവശ്യമുണ്ട്'  എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തി 
ക്യൂട്ട് സുന്ദരി എന്ന ലേബൽ സ്വന്തമാക്കിയ താരപുത്രി
ഹൃദയം, ബ്രോ ഡാഡി തുടങ്ങി അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാക്കിയ സുന്ദരി
കൈ നിറയെ സിനിമകളുമായി തിരക്കിലാണ് കല്യാണി