Tap to Read ➤

സൂപ്പര്‍ താരങ്ങളുടെ ഇരട്ടപ്പേരുകള്‍

കരീന മുതല്‍ ഹൃത്വിക് വരെയുള്ളവരുടെ ഇരട്ടപ്പേരുകള്‍
Abin MP
ബേബോ എന്നാണ് കരീന കപൂറിന്റെ ഇരട്ട പേര്
ഡുഗ്ഗുവെന്നാണ് ഹൃത്വിക് റോഷന്റെ ഇരട്ടപ്പേര്
പ്രിയങ്ക ചോപ്രയെ ആരാധകര്‍ പിസിയെന്നും വീട്ടുകാര്‍ മിത്തുവെന്നുമാണ് വിളിക്കുന്നത്
അടുപ്പമുള്ളവര്‍ക്ക് ഷാഹിദ് കപൂര്‍ സാഷയാണ്
അക്ഷയ് കുമാറിനെ വിളിച്ചിരുന്നത് രാജുവെന്നായിരുന്നു
ആലിയ ഭട്ടിന്റെ ഇരട്ടപ്പേര് ആലുവെന്നാണ്
ആരാധകര്‍ ആഷ് എന്ന വിളിക്കുന്ന ഐശ്വര്യയെ അടുപ്പമുള്ളവര്‍ വിളിക്കുന്നത് ഗുല്ലുവെന്നാണ്