Tap to Read ➤

ബോളിവുഡ് 'മാൻക്രഷ്' കാർത്തിക് ആര്യനെ കുറിച്ച് അറിയേണ്ടതെല്ലാം!

ബോളിവുഡില്‍ യുവ നായകൻമാരില്‍ മുൻനിരയിലാണ് കാര്‍ത്തിക് ആര്യന്റെ സ്ഥാനം
Ranjina P Mathew
കാർത്തിക് തിവാരി എന്നാണ് യഥാർഥ പേര്
ബയോടെക്‌നോളജിയിൽ ബി.ടെക് ബിരുദം
ശാസ്ത്രജ്ഞനാകാൻ ആഗ്രഹിച്ചിരുന്നു
മാതാപിതാക്കൾക്ക് കാർത്തിക്ക് മെഡിക്കൽ മേഖലയിൽ ശോഭിക്കണമെന്നായിരുന്നു ആ​ഗ്രഹം
നാലാം വയസിൽ താരത്തെ മാതാപിതാക്കൾക്ക് ഡൽഹിയിൽ വെച്ച് നഷ്ടപ്പെട്ടിരുന്നു
നാല് മണിക്കൂർ നീണ്ട തിരച്ചിലിലാണ് കണ്ടെത്തിയത്
സാറാ അലി ഖാന് കാർത്തിക്കിനെ ഇഷ്ടമായിരുന്നു
വെജിറ്റേറിയനായ കാർത്തിക് ലഹരി വസ്തുക്കളുടെ വിരോധി കൂടിയാണ്
ഫുട്ബോൾ, ടെന്നീസ് എന്നിവയിലും പ്രാവീണ്യം
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!