Tap to Read ➤

റോക്കിഭായിയുടെ അമ്മ വേഷം ചെയ്തത് ഈ ഇരുപത്തിയേഴുകാരി!

അമ്മയെന്നാൽ പോരാളിയാണെന്ന കെജിഎഫ് നായകൻ റോക്കിഭായിയുടെ ഡയലോഗ് ഒന്നാം ഭാ​ഗം റിലീസ് ചെയ്തപ്പോൾ മുതൽ തരം​ഗമാണ്
കന്നടതാരം യഷ് നായകനായി എത്തിയ ചിത്രമായിരുന്നു കെ ജി എഫ്
റോക്കിയുടെ അമ്മയായി എത്തിയത് നടി അര്‍ച്ചന ജോയിസാണ്
താരത്തിന്‍റെ സിനിമയിലെ പ്രകടനം ശ്രദ്ധപിടിച്ച് പറ്റിയിരുന്നു
ഇരുപത്തിയേഴുകാരിയായ അർച്ചനയെയാണ് ഇപ്പോൾ സിനിമാ പ്രേമികൾ തിരയുന്നത്
സീനുകൾ അർച്ചനയുടെ കഥാപാത്രത്തിന് കുറവായിരുന്നു
റോക്കിയും അമ്മയും തമ്മിലുള്ള ആത്മബന്ധം സിനിമയിലുടെ നീളം നിഴലിക്കുന്നുണ്ടായിരുന്നു
മഹേഷ് ഇന്ദിര സംവിധാനം ചെയ്ത മഹാദേവി എന്ന സീരിയലിലൂടെയാണ് അർച്ചന സിനിമയില്‍ എത്തുന്നത്
ബാംഗ്ലൂര്‍ സ്വദേശിയായ താരം സ്റ്റാർ സവർണ്ണ ചാനലിലെ ദുർഗ എന്ന ഹോളിക് സീരിയലിലും അഭിനയിച്ചിട്ടുണ്ട്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!