Tap to Read ➤

അഭിനയിക്കാൻ താൽപര്യമില്ലാതിരുന്ന നിത്യാ മേനൻ നടിയായപ്പോൾ

നടി നിത്യാ മേനനെ അടുത്തറിയാൻ തുടർന്ന് വായിക്കുക...
സിനിമയും അഭിനയവും നിത്യയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല
എട്ടാം വയസിൽ ഇം​ഗ്ലീഷ് സിനിമയിലൂടെ അഭിനയം ആരംഭിച്ചു
മണിപ്പാൽ സർവകലാശാലയിൽ നിന്ന് മാധ്യമപ്രവർത്തനം പഠിച്ചു
ഓഫ് ബീറ്റ് ചിത്രം ആകാശ ഗോപുരത്തിലൂടെ മലയാളത്തിൽ എത്തി
ജേ‌ർണലിസ്റ്റാകാനായിരുന്നു നിത്യ മേനൻ ആ​ഗ്രഹിച്ചിരുന്നത്
മലയാളമടക്കം ആറ് ഭാഷകൾ സംസാരിക്കുന്ന നടി
നടി എന്നതിലുപരി പിന്നണി ​ഗായികയായും തിളങ്ങി
ഫ്രോസൺ 2 തെലുങ്ക് പതിപ്പിൽ എൽസ എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്തു
വി.കെ പ്രകാശ് സംവിധാനം ചെയ്ത പ്രാണാ എന്ന വണ്‍ ആക്ടര്‍ സിനിമയിൽ കേന്ദ്ര കഥാപാത്രം ചെയ്തു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!