Tap to Read ➤

ബോളിവുഡ് താരങ്ങള്‍ ആദ്യ പ്രതിഫലം ചെലവിട്ടത് ഇങ്ങനെ

തങ്ങളുടെ ആദ്യത്തെ പ്രതിഫലം കൊണ്ട് ഈ താരങ്ങള്‍ ചെയ്തത് ഇതൊക്കെയായിരുന്നു
Abin MP
ആദ്യ പ്രതിഫലത്തില്‍ ഒരു വാച്ച് വാങ്ങുകയാണ് രണ്‍ബീര്‍ ചെയ്തത്.
ആദ്യ പ്രതിഫലമായ 50 രൂപയ്ക്ക് താജ്മഹല്‍ കണ്ട് ഷാരൂഖ് ഖാന്‍
ആദ്യ പ്രതിഫലം അമ്മയ്ക്ക് കൈമാറുകയായിരുന്നു പ്രിയങ്ക ചെയ്തത്.
ആദ്യത്തെ 100 രൂപയ്ക്ക് തനിക്ക് ടോയ് കാറുകള്‍ വാങ്ങി ഹൃത്വിക്
ആദ്യ പ്രതിഫലത്തിന് ബിയര്‍ ആയിരുന്നു രണ്‍ദീപ് ഹുഡ വാങ്ങിയത്
ആദ്യ ശമ്പളം വാടക കൊടുക്കാനാണ് കല്‍കി മാറ്റി വച്ചത്.
25 ആയിരുന്നു ഇര്‍ഫാന്റെ ആദ്യ പ്രതിഫലം. ഇതിന് അദ്ദേഹം ഒരു സൈക്കിളാണ് വാങ്ങിയത്.
ആദ്യ പ്രതിഫലം കൊണ്ട് കോളേജിലെ ഫീസ് അടച്ചു അലി ഫസല്‍