Tap to Read ➤

സാന്ത്വനം സീരിയല്‍ താരങ്ങള്‍ ഓഫ് സ്‌ക്രീനില്‍ ഇങ്ങനെയാണ്...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം
2020 സെപ്റ്റംബറില്‍ ആരംഭിച്ച സാന്ത്വനം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്
എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തികൊണ്ടാണ് കഥ പറയുന്നത്
ചിപ്പി, രാജീവ് പരമേശ്വര്‍, സജിന്‍, ഗിരീഷ്, അച്ചു സുഗന്ധ്, രക്ഷ രാജ്, ഗോപിക അനില്‍, യതികുമാര്‍, അപ്‌സര, ബിജേഷ്,രോഹിത്, നിത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
മികച്ച പ്രതികരണമാണ് സീരിയലിന് ലഭിക്കുന്നത്
മലയാളവും തമിഴും കൂടാതെ തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി, ഹിന്ദി ഭാഷകളിലും വിവിധ പേരുകളിലായി സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്
തമിഴ് പരമ്പരയായ പാണ്ഡ്യാസ്റ്റോഴ്‌സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം