Tap to Read ➤

മനുഷ്യനല്ലേ പുള്ളേ! സൂപ്പര്‍ താരങ്ങളുടെ കറന്റ് ബില്ല്

ബോളിവുഡ് താരങ്ങളുടെ കറന്റ് ബില്ല് എത്രയായിരിക്കും?
Abin MP
ഷാരൂഖ് ഖാന്റെ കറന്റ് ബില്‍ 43 ലക്ഷമാണ്
സല്‍മാന്‍ ഖാന്റെ കറന്റ് ബില്ല് വരാറുള്ളത് 23 മുതല്‍ 25 ലക്ഷം വരെയാണ്
22-25 ലക്ഷത്തിനിടയിലാണ് അമിതാഭ് ബച്ചന്റെ കറന്റ് ബില്ല്
ദീപികയുടേയും രണ്‍വീറിന്റേയും വീട്ടിലെ കറന്റ് ബില്ല് 13 മുതല്‍ 15 ലക്ഷം വരെയാണ്
വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും കറന്റ് ബില്ല് വരുന്നത് എട്ട് മുതല്‍ 10 ലക്ഷം വരെയാണ്
ആമിര്‍ ഖാന്‍ കറന്റ് ബില്ലായി ഒമ്പത് മുതല്‍ 11 ലക്ഷം വരെ അടക്കാറുണ്ട്
കരീനയുടേയും സെയ്ഫിന്റേയും വീട്ടിലെ ബില്ല് 30 മുതല്‍ 32 ലക്ഷം വരെയാണ്