Tap to Read ➤

ചിരിയിലൂടെ ആളെ മയക്കുന്ന 'മാഡി'

ചായങ്ങളുടെ അതിപ്രസരമൊന്നുമില്ലാതെ ആർക്കും ഇഷ്ടപ്പെടുന്ന നിരവധി കഥാപാത്രങ്ങൾ ​ഗംഭീരമാക്കിയ നടൻ മാധവനെ അടുത്തറിയാം.....
ജനിച്ചതും വളർന്നതും ജംഷദ്പൂരിൽ
മാധവൻ വെജിറ്റേറിയനാണ്
കായിക വിനോദമായ ​ഗോൾഫിൽ പ്രാവീണ്യം
എൻസിസി കേഡറ്റായിരുന്ന മാധവന് പട്ടാളത്തിൽ ചേരാനായിരുന്നു ആ​ഗ്രഹം
മാധവന്റേത് പ്രണയ വിവാഹമായിരുന്നു
വിവാഹത്തിന് ശേഷമാണ് മാധവൻ സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്
തമിഴ് ഉൾപ്പടെ ഏഴ് ഭാഷകളിൽ സിനിമകൾ ചെയ്തു
മാധവന്റെ ആദ്യ തമിഴ് ചിത്രം അലൈപായുതെ അന്നും ഇന്നും ക്ലാസിക്ക് പ്രണയ ചിത്രമാണ്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!