Tap to Read ➤

അമലപോളിനെ കുറിച്ച് ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

ഒരു ഇന്ത്യൻ പ്രണയ കഥ അടക്കമുള്ള സിനിമകളിലൂടെയാണ് അമല പോൾ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടത്
പതിനെട്ടാം വയസിൽ മൈനയിലൂടെ അഭിനയിച്ച് തുടങ്ങി
തമിഴ്, മലയാളം, തെലുങ്ക് മേഖലകളിൽ സിനിമകൾ ചെയ്തു
2011ൽ എ.എൽ വിജയിയുടെ ദൈവത്തിരുമകളിൽ അഭിനയിച്ചു
മൂന്ന് വർഷത്തിലേറെ എ.എൽ വിജയിയെ പ്രണയിച്ചു
2014ൽ വീട്ടുകാരുടെ സമ്മതത്തോടെ അമലയും വിജയിയും വിവാഹിതരായി
23 ആം വയസിലായിരുന്നു അമലയുടെ വിവാഹം
എ.എൽ വിജയിയുമായി പന്ത്രണ്ട് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു അമലയ്ക്ക്
2017ൽ അമലയും വിജയിയും വിവാഹ​മോചിതരായി
വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ട്
നിലപാടുകളിൽ ഉറച്ചുനിൽ‌ക്കുന്ന നടി കൂടിയാണ് അമല
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!