Tap to Read ➤

അനു ഇമ്മാനുവലിനെ കുറിച്ച് ഇക്കാര്യങ്ങൾ നിങ്ങൾക്ക് അറിയാമോ?

മലയാള സിനിമയില്‍ തുടങ്ങി തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടി അനു ഇമ്മാനുവലിനെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക
അമേരിക്കയിലെ ചിക്കാഗോയിലാണ് അനുവിന്റെ ജനനം
പിതാവ് തങ്കച്ചൻ ഇമ്മാനുവേൽ നിർമിച്ച സ്വപ്ന സഞ്ചാരിയിൽ ജയറാമിന്റെ മകളായി തുടക്കം
ബാലതാരമായി അഭിനയിക്കുമ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുകയായിരുന്നു അനു‌‌
നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായി രണ്ടാംവരവ്
ആക്ഷൻ ഹീറോ ബിജുവിന് ശേഷം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല
തമിഴ്, തെലുങ്ക് സിനിമാ മേഖലയിലേക്ക് ചേക്കേറി
നടി റെബ മോണിക്ക ജോൺ അനുവിന്റെ കസിനാണ്
അഭിനയത്തിൽ ശോഭിക്കാനാണ് അനു ഇന്ത്യയിലേക്ക് വന്നത്
ഇരുപത്തിയാറുകാരിയായ അനുവിന് വലിയ ഫാൻ ഫോളോയിങ് തെന്നിന്ത്യയിലുണ്ട്
തമിഴ്, തെലുങ്ക് യുതാരങ്ങൾക്കൊപ്പമെല്ലാം നായികയായി
അനുവിന്റെ ​​ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!