Tap to Read ➤

തെന്നിന്ത്യൻ സുന്ദരി ജ്യോതികയ്ക്ക് മലയാളവുമായുള്ള ബന്ധം!

ഒരു കാലത്ത് സൗത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന നടി ജ്യോതികയ്ക്ക് കേരളവും മലയാള സിനിമയുമായുള്ള ബന്ധം അറിയാൻ തുടർന്ന് വായിക്കുക...
Ranjina P Mathew
പഞ്ചാബിയായ നടിയുടെ മുഴുവൻ പേര് ജ്യോതിക സദൻ ശരവണൻ
രണ്ട് മലയാള സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്
രാക്കിളിപ്പാട്ട് എന്ന സിനിമയിലൂടെയായിരുന്നു മലയാളത്തിൽ അരങ്ങേറിയത്
സംവിധാനം പ്രിയദർശനായിരുന്നു
ജോസഫൈൻ എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്
ടി.കെ രാജീവ് കുമാറിന്റെ സീത കല്യാണമായിരുന്നു രണ്ടാമത്തെ മലയാളം സിനിമ
പൃഥ്വിരാജിന്റെ നായികയായി മൊഴിയിൽ അഭിനയിച്ചു
റോഷൻ ആൻ​ഡ്രൂസിന്റെ സംവിധാനത്തിലും ജ്യോതിക അഭിനയിച്ചു
ജയറാം, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നീ മലയാള താരങ്ങളുടെ നായികയായി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!