Tap to Read ➤

രാംചരൺ‍ ജീവിതത്തിലും ഒരു അടിപൊളി കാമുകൻ

തെലുങ്ക് സൂപ്പര്‍ താരം രാംചരൺ മലയാളികൾക്കും സുപരിചിതനാണ്. എസ്.എസ് രാജമൗലിയുടെ മ​ഗാധീര എന്ന സിനിമയിലൂടെയാണ് രാംചരൺ‍ തെന്നിന്ത്യയിൽ സ്റ്റാറായത്. സിനിമകളിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും രാംചരൺ ഒരു അസാധ്യ കാമുകനാണ്
മുപ്പത്തിയേഴുകാരനായ രാംചരൺ‍ സംരംഭകയായ ഉപാസന കാമിനേനിയേയാണ് വിവാഹം ചെയ്തിരിക്കുന്നത്
Created by potrace 1.15, written by Peter Selinger 2001-2017

സിനിമ പോലെ സുന്ദരമാണ് രാംചരണിന്റേയും ഉപാസനയുടേയും പ്രണയം
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കോളജ് കാലം മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
രാംചരൺ‍ അന്തർമുഖനാണ് എന്നാൽ അതിന് നേരെ വിപരീതമാണ് ഉപാസനയുടെ സ്വഭാവം
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
സുഹൃത്തുക്കളായിരുന്നപ്പോൾ പ്രണയം ഉള്ളിന്റെ ഉള്ളിലുണ്ടെന്ന് ഇരുവരും തിരിച്ചറിഞ്ഞിരുന്നില്ല
കുറച്ചുനാൾ പിരിഞ്ഞിരുന്നപ്പോഴാണ് തങ്ങൾക്കിടയിൽ പ്രണയമുണ്ടെന്ന് ഇരുവരും തിരിച്ചറിഞ്ഞത്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
മഗാധീരയ്ക്ക് ശേഷം ഇരുവരും പ്രണയം പരസ്പരം പറഞ്ഞു
സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിലെ അം​ഗമാണ് ഉപാസന
2011 ഡിസംബർ 11ന് ഇരുവരുടേയും വിവാ​ഹനിശ്ചയവും 2012ൽ വിവാഹവും നടന്നു
30 കോടി രൂപ വിലയുള്ള ആഢംബര ബം​ഗ്ലാവിലാണ് രാംചരണും ഉപാസനയും താമസിക്കുന്നത്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ദാമ്പത്യത്തിന്റെ പത്താം വർഷം പിന്നിടുമ്പോഴും താരദമ്പതികൾക്ക് കുഞ്ഞുങ്ങളില്ല
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക

https://malayalam.filmibeat.com/