Tap to Read ➤

ഭർത്താവിൻ്റെ ദേഷ്യം മാറ്റാൻ സണ്ണി ലിയോൺ ചെയ്യുന്ന ദാമ്പത്യ രഹസ്യമിത്

ഭാര്യ-ഭർത്താക്കന്മാർ എന്നതിലുപരി ബോസുമാരെ പോലെയാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയേലും...
Ambili John
ഭാര്യ-ഭർത്താവ്  എന്നതിലുപരി ഒരു ബോസിനെ പോലെയാണ് സണ്ണി ഡാനിയേലിനെ കാണുന്നത്. മാത്രമല്ല ഡാനിയേലിനെ കളിയാക്കി ഇടയ്ക്ക് ദേഷ്യം പിടിപ്പിക്കാനും പിന്നെയത് നിയന്ത്രിക്കാനും സണ്ണിയ്ക്ക് സാധിക്കും.
നല്ല മാതാപിതാക്കള്‍ എന്ന നിലയില്‍ മാതൃകയാണ് ഇരുവരും. ദത്തെടുത്ത മകള്‍ നിഷയെയും സ്വന്തം രക്തത്തില്‍ ജനിച്ച ഇരട്ട ആണ്‍കുട്ടികളെയും ഒരുപോലെയാണ് നടി വളര്‍ത്തുന്നത്.
ഭര്‍ത്താവ് ഡാനിയലിനൊപ്പമാണ് സണ്ണി ലിയോണ്‍ വര്‍ക്കൗട്ടുകള്‍ ചെയ്യാറുള്ളത്. 18.6 കിലോമീറ്ററോളം ഇരുവരും സൈക്കിളിങ്ങ് നടത്താറുണ്ട്.
ഇരുവരും ഒരുമിച്ചിട്ട് ഏകദേശം പതിനൊന്ന് വര്‍ഷത്തിന് മുകളിലായി.  ഒരു ബോസിനെ പോലെയാണ് പരസ്പരം കാണുന്നതും ബഹുമാനിക്കുന്നതുമൊക്കെ. അങ്ങനെ മനോഹരമായ ദാമ്പത്യം നയിക്കുന്നു.
പ്രണയമാണ് വിജയത്തിന് പിന്നില്‍. ഭര്‍ത്താവ് ഡാനിയേലിനെ ഒരു അമേസ്വിങ് മനുഷ്യന്‍ എന്നാണ് നടി വിശേഷിപ്പിച്ചത്.
2011 ലാണ് സണ്ണി ലിയോണും ഡാനിയേലും വിവാഹിതരാവുന്നത്. 2017 ല്‍ ഒരു മകളെ ദത്തെടുത്തു. 2014 ൽ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ആണ്‍മക്കള്‍ക്ക് ജന്മം കൊടുത്തു.