Tap to Read ➤

3 മുട്ടയുടെ വെള്ളയും ബിരിയാണിയും ; സല്‍മാന്‍ ഖാന്റെ ഇഷ്ടഭക്ഷണങ്ങള്‍

അഭിനയം പോലെ തന്നെ ഫിറ്റ്‌നസിലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാത്ത താരമാണ് സല്‍മാന്‍ ഖാന്‍. ബോഡി ഫിറ്റ് ആയി നിലനിര്‍ത്താന്‍ നടന്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
Saranya KV
കൃത്യമായി ഡയറ്റ് പിന്തുടരുന്ന സിനിമാതാരമാണ് സല്‍മാന്‍ ഖാന്‍
ബിരിയാണിയാണ് സല്‍മാന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം
അമ്മയുണ്ടാക്കുന്ന ബിരിയാണിയാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് താരം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്
ബിരിയാണി കഴിഞ്ഞാല്‍ അമ്മയുണ്ടാക്കുന്ന ചിക്കന്‍ വിഭവങ്ങളും കബാബുമാണ് താരത്തിന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍
ബ്രേക്ക്ഫാസ്റ്റിന് 4 മുട്ടയുടെ വെള്ളയും പാലുമാണ് താരം കഴിക്കുന്നത്
വിദേശരാജ്യങ്ങളില്‍ പോവുമ്പോള്‍ ഇറ്റാലിയന്‍ ഭക്ഷണമാണ് താരം കൂടുതലായും കഴിക്കുന്നത്
ഇന്ത്യയിലാണെങ്കില്‍ ചെറിയ റെസ്‌റ്റോറന്റുകളിലെ ഭക്ഷണമാണ് സല്‍മാന്‍ ഖാന് ഇഷ്ടം
ഫിറ്റ്‌നസില്‍ അതീവശ്രദ്ധയുള്ള സല്‍മാന്‍ ഖാന്‍ വര്‍ക്കൗട്ടുകളില്‍ ഒരിക്കലും വിട്ടുവീഴച ചെയ്യാറില്ല
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക