Tap to Read ➤

ഏകല്യവന്‍ മുതല്‍ ദൃശ്യം വരെ; മമ്മൂട്ടി നിരസിച്ച 7 സിനിമകള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി നിരസിച്ച 7 സൂപ്പര്‍ഹിറ്റ് സിനിമകളെക്കുറിച്ച് കൂടുതലറിയാം
രാജാവിന്റെ മകന്‍
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം രാജാവിന്റെ മകനില്‍ നായകനായി തമ്പി കണ്ണന്താനം ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ താരം ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു
ദൃശ്യം
ദൃശ്യത്തില്‍ നായകനായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം ചിത്രത്തില്‍ നിന്നും  പിന്മാറുുകയായിരുന്നു
ദേവാസുരം
ദേവാസുരത്തില്‍ നായകനായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു
മെമ്മറീസ്
നിരവധിതവണ പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചതുകൊണ്ടായിരുന്നു മമ്മൂട്ടി മെമ്മറീസ് എന്ന ചിത്രത്തിലെ കഥാപാത്രത്തെ നിരസിച്ചത്
റണ്‍ ബേബി റണ്‍
റണ്‍ ബേബി റണ്‍ എന്ന സിനിമയില്‍ ആദ്യം നായകനായി തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു
മണിച്ചിത്രത്താഴ്
മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഫാസില്‍ ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു
ഡ്രൈവിങ്ങ് ലൈസന്‍സ്
കഥ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നായിരുന്നു ഡ്രൈവിങ്ങ് ലൈസന്‍സില്‍ നിന്നും മമ്മൂട്ടി പിന്മാറിയത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക