Tap to Read ➤

ഗർഭകാലത്തെ കിടിലൻ ഫോട്ടോഷൂട്ടുമായി റിഹന്ന

നിറവയറിലുള്ള നിരവധി ഫോട്ടോസ് ഉണ്ട്
റിഹാന
പതിനെട്ട് ദിവസം കൊണ്ട് കുഞ്ഞിനുണ്ടായ വളർച്ചയാണ് ചിത്രത്തിൽ റിഹാന കാണിച്ചത്.
ഓസ്കാറിന് എത്തിയത്
റിഹാന ഓസ്കാർ പുരസ്കാര വേദിയിലേക്ക് എത്തിയത് നിറവയർ കാണിച്ചാണ്.
നിറവയർ കാണിച്ച് നടി
റിഹാന വീണ്ടും തൻ്റെ നിറവയർ കാണിച്ചുള്ള ഫോട്ടോസുമായി എത്തിയിരുന്നു.
ഡിന്നറിന് എത്തിയപ്പോൾ
ഒരു റസ്റ്റോറൻ്റിൽ ഡിന്നർ കഴിക്കാൻ എത്തിയ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.
ഷോപ്പിങ്ങ്
ജനിക്കാൻ പോവുന്ന കുഞ്ഞിനുള്ള വസ്ത്രങ്ങൾ വാങ്ങാൻ ഇറങ്ങിയപ്പോൾ.
ഭക്ഷണം കഴിക്കാൻ
സ്ഥിരമായി ഭക്ഷണം കഴിക്കാൻ പോവുന്ന റസ്റ്റോറൻ്റിലേക്ക് വീണ്ടും എത്തിയ റിഹാനയുടെ ചിത്രങ്ങൾ വൈറലായിരുന്നു.
ഫോട്ടോഷൂട്ട്
വോഗ് മാഗസിന് നൽകിയ ഫോട്ടോഷൂട്ടിലെ ചില ചിത്രങ്ങൾ റിഹാന പുറത്ത് വിട്ടിരുന്നു.