Tap to Read ➤

ഹോട്ട് സുന്ദരിയുടെ തനി പകർപ്പ്; ഇന്ത്യൻ സുന്ദരിമാരുടെ ലുക്ക് ഹിറ്റ്

ഹോളിവുഡ് സുന്ദരി കിം കർദാഷിയാനെ പോലെയുണ്ടെന്ന് പ്രശംസിക്കപ്പെട്ട നിരവധി നടിമാരാണ് ബോളിവുഡിലുള്ളത്.
Ambili John
ജിക്യു അവാര്‍ഡ് വേദിയിലാണ് ഭൂമി പഡ്‌നേക്കര്‍ കിം കര്‍ദാഷിയാന്‍ ലുക്കിലെത്തിയത്.
കിമ്മിന്റേതിന് സമാനമായ വസ്ത്രം ധരിച്ച് വന്നതോടെയാണ് ജാന്‍വിയും ശ്രദ്ധിക്കപ്പെട്ടത്.
ഇഷ ഗുപ്തയുടെ ലുക്കും സൗന്ദര്യവും കാരണമാണ് കിം കര്‍ദാഷിയാനെ പോലെയുണ്ടെന്ന് കേള്‍ക്കാന്‍ കാരണം.
കിം കര്‍ദാഷിയാന്റെ ലുക്കിലെത്തി നടി മലൈക അറോറയും ശ്രദ്ധിക്കപ്പെട്ടു.
ശരീരഘടനയുടെ അടിസ്ഥാനത്തിലാണ് നടി മൃണാല്‍ താക്കൂറിനും കിം കര്‍ദാഷിയാന്‍ ലുക്കുണ്ടെന്ന് കേള്‍ക്കേണ്ടി വന്നത്.
മെറ്റേണിറ്റി ലുക്കില്‍ വന്നപ്പോഴാണ് കരീനയെയും ഒരിക്കല്‍ കിം കര്‍ദാഷിയാനുമായി സാമ്യമുണ്ടെന്ന് ആരാധകര്‍ പറഞ്ഞത്.