Tap to Read ➤

നീ പോ മോനെ ദിനേശാ; മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകള്‍

പ്രേക്ഷകര്‍ ആവര്‍ത്തിച്ചു പറയുകയും ആഘോഷമാക്കുകയും ചെയ്ത മോഹന്‍ലാലിന്റെ ഡയലോഗുകള്‍ നിരവധിയാണ്...!
അവന്‍ കൊല്ലാന്‍ ശ്രമിക്കും; ഞാന്‍ ചാവാതിരിക്കാനും- താഴ്വാരം
സ്‌ട്രോങ്ങല്ലേ- താണ്ഡവം
ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ സംഭവിച്ചാലും സണ്ണി എന്ന യുവാവ് താര എന്ന യുവതിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയിരിക്കും- സുഖമോ ദേവി
ശംഭോ മഹാദേവ - ആറാം തമ്പുരാന്‍
നീ പോ മോനെ ദിനേശാ - നരസിഹം
സാഗര്‍ എന്ന മിത്രത്തെ മാത്രമേ നിനക്കറിയൂ; ജാക്കി എന്ന ശത്രുവിനെ അറിയില്ല - സാഗര്‍ ഏലിയാസ് ജാക്കി
ഇമ്മക്കൊരോ നാരങ്ങാ വെള്ളം കാച്ചിയാലോ...? - തൂവാനത്തുമ്പികള്‍v
മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമായിരിക്കും- രാജാവിന്റെ മകന്‍
സവാരിഗിരിഗിരി - രാവണപ്രഭു