Tap to Read ➤

പരിഹസിച്ചവർക്ക് മുമ്പിൽ സാമ്രാജ്യം കെട്ടിപ്പടുത്ത ദളപതി

സിനിമയിലേക്ക് കാലെടുത്ത് വെച്ചനാൾ മുതൽ വിമർശനങ്ങളും വിവാദങ്ങളും വേട്ടയാടപ്പെലുകളും. വിജയിയിൽ നിന്ന് ദളപതിയിലേക്ക് താരത്തെ എത്തിച്ച സിനിമകളിൽ ചിലത് പരിചയപ്പെടാം
പൂവെ ഉനക്കാ​ഗ

1996ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് വിക്രമൻ. സം​ഗീതയായിരുന്നു ചിത്രത്തിൽ നായിക
കാതല്ക്ക് മരിയാദയ്

 1997ൽ പുറത്തിറങ്ങിയ ചിത്രം ഫാസിൽ സംവിധാനം ചെയ്തു. അനിയത്തിപ്രാവിന്റെ റീമേക്ക് ആയിരുന്നു
തുള്ളാത മനവും തുള്ളും

 വിജയ് സിനിമകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ചിത്രം. സിമ്രാൻ ആയിരുന്നു നായിക
ഖുശി

എസ്.ജെ സൂര്യ സംവിധാനം ചെയ്ത ചിത്രം 2000ൽ തിയേറ്ററുകളെ ആഘോഷമാക്കി. ജ്യോതിക നായികയായി
ഗില്ലി

ആക്ഷനും പ്രണയവും കലർന്ന ചിത്രത്തിൽ തൃഷയായിരുന്നു നായിക. പാട്ടുകളടക്കം ഹിറ്റ്
സച്ചിൻ

ജെനീലിയ നായികയായ ചിത്രം കാമ്പസ് പ്രണയമാണ് പ്രമേയമാക്കിയത്. വിജയുടെ മികച്ച ചിത്രങ്ങളിൽ ഒന്ന്
പോക്കിരി

പ്രഭുദേവയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ. അസിൻ നായികയായി
നൻപൻ

2012ൽ ശങ്കറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രം. ഇലിയാന ഡിക്രൂസ് നായികയായി
തുപ്പാക്കി

2012ൽ എത്തിയ ചിത്രം എ.ആർ മുരു​ഗദോസാണ് സംവിധാനം ചെയ്തത്. കാജൾ അ​ഗർവാൾ ആയിരുന്നു നായിക
മെർസൽ

2017ൽ പുറത്തിറങ്ങിയ മെർസൽ വലിയ വിജയമായിരുന്നു. അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്തത്
ബി​ഗിൽ‌

വിജയ് ഇരട്ടവേഷങ്ങൾ അവതരിപ്പിച്ച ചിത്രം 2019ൽ തിയേറ്ററുകളിലെത്തി. അറ്റ്ലി തന്നെയായിരുന്നു സംവിധാനം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക