Tap to Read ➤

പെണ്‍കരുത്ത് ; മലയാള സിനിമയിലെ സ്ത്രീ സംവിധായകര്

2012-ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരു ആണ് അഞ്ജലി സംവിധാനം ചെയ്ത ആദ്യ മുഴുനീള ചലച്ചിത്രം. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തിന് 2008-ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം ലഭിച്ചിരുന്നു
2009ല്‍ പുറത്തിറങ്ങിയ കേള്‍ക്കുന്നുണ്ടോ എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് ഗീതു മോഹന്‍ദാസ് സംവിധാന രംഗത്തേക്ക് കടക്കുന്നത്. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ മൂത്തോന്‍ ആണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം
പാര്‍വതി തിരുവോത്ത്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ മൈ സ്‌റ്റോറിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം
2002ല്‍ പുറത്തിറങ്ങിയ പുറത്തിറങ്ങിയ മിറ്റര്‍, മൈ ഫ്രണ്ട് ആണ് രേവതിയുടെ ആദ്യ സംവിധാന ചിത്രം. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലെ മകള്‍ ആണ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം
2016ല്‍ പുത്തിറങ്ങിയ മാന്‍ഹോള്‍ ആണ് വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം.ചിത്രത്തിന്‌ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. മലയാള ചലച്ചിത്രസംവിധാനത്തിന് സംസ്ഥാന പുരസ്‌ക്കാരം നേടുന്ന ആദ്യ വനിതയാണ് വിധു വിന്‍സെന്റ്
ഫിലിം ലോഞ്ച് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട സൗമ്യ സദാനന്ദന്റെ ആദ്യ സംവിധാന ചിത്രമാണ് 2018ല്‍ പുറത്തിറങ്ങിയ മാംഗല്യം തന്തുനാനേന
അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായിക ആയിരുന്നു നയന സൂര്യ. 2011ല്‍ പുറത്തിറങ്ങിയ മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം