Tap to Read ➤

പ്രേമത്തിന് എന്ത് ഗുണ്ടാത്തലവന്‍; അധോലോക നായകന്മാരെ പ്രേമിച്ച നടിമാര്‍

അധോലോക നായകന്മാരുമായി പ്രണയത്തിലായ താരസുന്ദരിമാര്‍
Saranya KV
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഛോട്ടാ രാജനുമായി മംമ്ത കുല്‍ക്കര്‍ണി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
എന്നാല്‍ ഛോട്ടാ രാജന്‍ ഇന്ത്യ വിട്ടതോടെ ബന്ധം അവസാനിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി നടി മന്ദാകിനിക്ക് പ്രണയമുണ്ടായിരുന്നുവെന്നാണ് ഗോസിപ്പുകള്‍
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി പ്രണയത്തിലായ മറ്റൊരു നടിയാണ് അനിത അയൂബ്‌
അധോലോക നായകന്‍ അബു സലീമുമായുള്ള വിവാഹശേഷം നടി മോണിക്ക ബേദി ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു
1984ലായിരുന്നു അധോലോക നായകന്‍ ഹാജി മസ്താനും നടി സോന മസ്താന്‍ മിര്‍സയുമായുള്ള വിവാഹം
നടി ജാസ്മിന്‍ ധുന്നയും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും ഏറെക്കാലം പ്രണയത്തിലായിരുന്നുവെന്നാണ് ഗോസിപ്പുകള്‍