Tap to Read ➤

വല്ലവനിലെ വില്ലത്തിയെ മറന്നോ?

വില്ലത്തി റോളുകളും നായിക വേഷങ്ങളും ​ഗംഭീരമാക്കിയിട്ടുള്ള റീമ സെന്നിനെ അടുത്തറിയാം
Ranjina P Mathew
റീമ ജനിച്ചത് കൊൽക്കത്തയിലാണ്
ആദ്യ കാലത്ത് മോഡലിംഗിൽ ശ്രദ്ധ ചെലുത്തി
തെലുങ്ക് സിനിമകളിലൂടെ ചലച്ചിത്ര രംഗത്തെത്തി
​ഗൗതം മേനോന്റെ മിന്നലെയിലൂടെ തമിഴിലെത്തി
തമിഴിന് പുറമെ നിരവധി ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു
മാധവൻ, വിജയ്, അർജുൻ, സിമ്പു തുടങ്ങിയ നായകന്മാർക്കൊപ്പം അഭിനയിച്ചു
വല്ലവനിലെ ​ഗീത എന്ന നെ​ഗറ്റീവ് റോൾ ശ്രദ്ധിക്കപ്പെട്ടു
റീമ സെന്നിന്റെ എക്കാലത്തേയും മികച്ച പ്രകടനമായിരുന്നു വല്ലവനിലേത്
വിവാഹിതയായ താരം ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!