Tap to Read ➤

2 കോടിയുടെ മോതിരവും ലെഹങ്കയും; പ്രിയങ്ക-നിക്ക് വിവാഹം ഇന്നും രാജകീയം

കോടികള്‍ ചിലവഴിച്ച പ്രിയങ്ക ചോപ്ര - നിക് ജോനാസ് വിവാഹത്തിന്റെ സവിശേഷതകള്‍
Saranya KV
2018 ജനുവരിയിലായിരുന്നു പ്രിയങ്ക ചോപ്രയും നിക് ജൊനാസും തമ്മിലുള്ള വിവാഹം
ഏകദേശം 2 കോടി വില വരുന്ന ഡയമണ്ട് മോതിരമായിരുന്നു നിക് വിവാഹ ദിനത്തില്‍ പ്രിയങ്കയ്ക്ക് നല്‍കിയത്
ഉമൈദ് ഭവന്‍ പാലസില്‍ നടത്തിയ ക്രിസ്തീയ രീതിയിള്ള വിവാഹത്തിന്റെ വസ്ത്രങ്ങള്‍ പ്രശസ്ത ഡിസൈനറര്‍ റാല്‍ഫ് ലൗറാന്‍ ആണ് ഡിസൈന്‍ ചെയ്തത്
പര്‍പ്പിള്‍ നിറത്തിലുള്ള സ്യൂട്ട് ധരിച്ചെത്തിയ നിക് ജാക്കറ്റില്‍ അകത്തുള്ള മടക്കില്‍ ജീവിതം എന്ന അര്‍ഥം വരുന്ന ഉര്‍ദു വാക്ക് എബ്രോയഡറി ചെയ്തിരുന്നു
ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് സബ്യസാചി ഡിസൈന്‍ ചെയ്ത ചുവപ്പ് ലെഹങ്കയായിരുന്നു പ്രിയങ്ക ധരിച്ചത്
110 പേര്‍ ചേര്‍ന്ന് 3720 മണിക്കൂറുകള്‍ കൊണ്ടായിരുന്നു ലെഹങ്ക ഡിസൈന്‍ ചെയ്തത്
കോടികള്‍ ചിലവഴിച്ച വിവാഹം ഇന്നും ബോളിവുഡിലെ രാജകീയ വിവാഹങ്ങളിലൊന്നാണ്