Tap to Read ➤

സിനിമയില്ലെങ്കിലും ജീവിക്കണ്ടേ; റെസ്‌റ്റോറന്റ് ഉടമകളായ സിനിമാതാരങ്ങള്‍

സിനിമാ താരങ്ങളുടെ കോടികള്‍ വിലയുള്ള റെസ്‌റ്റോറന്റുകളുടെ വിശേഷങ്ങള്‍
Saranya KV
കോടികള്‍ വിലവരുന്നതാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടിസിന്റെ റെസ്റ്റോറന്റ്
ന്യൂയോര്‍ക്കിലാണ് പ്രിയങ്ക ചോപ്രയുടെ സോനാ എന്ന പേരിലുള്ള റെസ്റ്റോറന്റ്
മുംബൈയിലാണ് ശില്‍പ ഷെട്ടിയുടെ റെസ്‌റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്
മദ്രാസ് ഡയറീസ് എന്നാണ് അയേഷ ടാക്കിയയുടെ റെസ്‌റ്റോറന്റിന്റെ പേര്
2018ലായിരുന്നു റൂ ലിബന്‍ എന്ന പേരില്‍ ജൂഹി ചവ്‌ല റെസ്‌റ്റോറന്റ് ആരംഭിച്ചത്
കോടികള്‍ വിലമതിക്കുന്നതാണ് ചങ്കി പാണ്ഡെയുടെ റെസ്റ്റോറന്റ്
ഡല്‍ഹിയിലാണ് അനുഷ്‌ക ശര്‍മ-വിരാട് കോലി ദമ്പതികളുടെ റെസ്റ്റോറന്റെ പ്രവര്‍ത്തിക്കുന്നത്