Tap to Read ➤

ട്വല്‍ത് മാന്‍ മുതല്‍ പുഴു വരെ; മെയ് മാസം താരങ്ങളുടെ ഏറ്റുമുട്ടല്‍

മെയ് മാസം റിലീസിനെത്തുന്ന മലയാള ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം
സൗബിന്‍ ഷാഹിര്‍, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജിന്ന്
നൈല ഉഷ, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്
അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്ത ചത്രമാണ് ജോ ആന്റ് ജോ. മാത്യു, നിഖില വിമല്‍, നസ്ലിന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ലുക്ക്മാന്‍ അവറാന്‍, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ട്വല്‍ത് മാന്‍
രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പോലീസ് ത്രില്ലര്‍ ചിത്രമാണ് കുറ്റവും ശിക്ഷയും
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക