Tap to Read ➤

പത്തും ഇരുപതുമല്ല, അതുക്കും മേലെ; കോടികള്‍ പൊട്ടിച്ച താരവിവാഹങ്ങള്‍

വിവാഹത്തിനായി കോടികള്‍ ചെലവഴിച്ച താരങ്ങള്‍
Saranya KV
രാജസ്ഥാനിലെ പ്രശസ്തമായ കൊട്ടാരത്തില്‍ വച്ച് നടന്ന കത്രീന കൈഫിന്റെ വിവാഹത്തിന് പങ്കെടുത്ത അതിഥികള്‍ താമസിച്ച റൂമിന് ഒരു ദിവസം
 77,000 രൂപയായിരുന്നു ചെലവ്
4.7 കോടിയാണ് പ്രിയങ്ക ചോപ്രയുടെ വിവാഹച്ചെലവ്
റിപ്പോര്‍ട്ടുകള്‍ പ്രകാരം 100 കോടിയാണ് അനുഷ്‌ക ശര്‍മ വിവാഹത്തിനായി ചെലവഴിച്ചത്
റിപ്പോര്‍ട്ടുകള്‍ പ്രകാരം 77 കോടിയാണ് ദീപിക പദുക്കോണ്‍ വിവാഹത്തിനായി ചെലവഴിച്ചത്
2010ല്‍ നടന്ന കരീന കപൂര്‍ - സെയ്ഫി അലി ഖാന്‍ വിവാഹത്തിന്റെ ചെലവ് 10 കോടിയായിരുന്നു
2009ലായിരുന്നു ശില്‍പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും വിവാഹം. 4 കോടിയായിരുന്നു വിവാഹത്തിന്റെ മൊത്തം ചെലവ്
5.5 കോടിയാണ് റിതേഷ് ദേശ്മുഖ് - ജെനീലിയ ഡിസൂസ താരദമ്പതികളുടെ വിവാഹത്തിന്റെ ചെലവ്
2007ല്‍ നടന്ന ഐശ്വര്യ റായി - അഭിഷേക് ബച്ചന്‍ വിവാഹത്തിന്റെ ചെലവ് 6 കോടിയായിരുന്നു