Tap to Read ➤

എന്റെ ഗര്‍ഭം ഇങ്ങനല്ല! സോഷ്യല്‍ മീഡിയ 'ഗര്‍ഭിണിയാക്കിയ' താരങ്ങള്‍

ഗര്‍ഭിണിയാണെന്ന സോഷ്യല്‍ മീഡിയയുടെ ഭാവനയ്ക്ക് ഇരകളായ ബോളിവുഡ് സുന്ദരിമാര്‍
Abin MP
കഴിഞ്ഞ ദിവസമാണ് മലൈക ഗര്‍ഭിണിയാണെന്ന പ്രചരണമുണ്ടായത്. താരം വാര്‍ത്ത നിഷേധിച്ചെത്തുകയായിരുന്നു.
ദീപിക പദുക്കോണും സോഷ്യല്‍ മീഡിയയുടെ വ്യാജ പ്രചരണത്തിന് ഇരയായിട്ടുണ്ട്
പ്രിയങ്ക ചോപ്ര ഗര്‍ഭിണിയാണെന്നും മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് താരം വാടകഗര്‍ഭ ധാരണത്തിലൂടെ അമ്മയായി.
ഐശ്വര്യ റായ് ഗര്‍ഭിണിയാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ഈയ്യടുത്ത് ഉയര്‍ന്നു വന്നിരുന്നു. പിന്നാലെ സത്യാവസ്ഥ പുറത്ത് വരികയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ടെലിവിഷന്‍ താരം റുബീന ദിലൈകിനെക്കുറിച്ച് വ്യാജ ഗര്‍ഭവാര്‍ത്തകള്‍ പ്രചരിച്ചത്. താരം തന്നെ ഇത് നിഷേധിച്ചു.
രണ്ട് കുട്ടികളുടെ അമ്മയായ കരീന മൂന്നാമതും ഗര്‍ഭിണിയായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്
റാണ ദഗ്ഗുബട്ടിയുടെ ഭാര്യ മിഹീക ബജാജും ഗര്‍ഭിണിയാണെന്ന് വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു
വിവാഹത്തിന് പിന്നാലെ മാധ്യമങ്ങളില്‍ നിന്നും അപ്രത്യക്ഷമായതാണ് കത്രീന ഗര്‍ഭിണിയാണെന്ന ഗോസിപ്പിന്റെ തുടക്കം