Tap to Read ➤

പ്രണയത്തിന് പ്രായം തടസമല്ല; പ്രായം കുറഞ്ഞവരെ കല്യാണം കഴിച്ച നായികമാർ

പ്രായം കുറഞ്ഞവരെ വിവാഹം കഴിച്ച ബോളിവുഡ് താരങ്ങള്‍
Saranya KV
2018ലായിരുന്നു നേഹ ധൂപിയയുടെ വിവാഹം. അംഗദ് ബേദിയേക്കള്‍ മൂന്ന് വയസ് മൂത്തതാണ് നേഹ
പ്രിയങ്ക ചോപ്രയും നിക് ജോനാസും തമ്മില്‍ 10 വയസ്സിന്റെ വ്യത്യാസമുണ്ട്
രോഹന്‍പ്രീത് സിങിനേക്കാള്‍ 7 വയസ് മൂത്തതാണ് നേഹ കക്കര്‍
സോഹ അലി ഖാനേക്കാള്‍ അഞ്ച് വയസിന് ഇളയതാണ് കുനാല്‍ കെമ്മു
1986ലായിരുന്നു ആദിത്യ പഞ്ചോളിയും സെറീന വഹാബും തമ്മിലുളള വിവാഹം. ഭര്‍ത്താവിനേക്കാള്‍ അഞ്ച് വയസ് കൂടുതലാണ് സെറീനയ്ക്ക്
2021ലായിരുന്നു കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹം. കത്രീനയേക്കാള്‍ അഞ്ച് വയസിന് ഇളയതാണ് വിക്കി കൗശല്‍
2016ലായിരുന്നു ബിപാഷ ബസുവും കരണ്‍ സിങ് ഗ്രോവറും തമ്മിലുള്ള വിവാഹം. ബിപാഷയേക്കാള്‍ മൂന്ന് വയസ് ഇളയതാണ് കരണ്‍ സിങ്ങ്
2007ലായിരുന്നു അഭിഷേക് ബച്ചനുമായുള്ള ഐശ്വര്യ റായിയുടെ വിവാഹം.  അഭിഷേകിനേക്കാള്‍ മൂന്ന് വയസ് കൂടുതുലാണ് ഐശ്വര്യയ്ക്ക്‌