Tap to Read ➤
100 കോടിയൊക്കെ സിംപിളാണ്; ബോക്‌സോഫീസിനെ വിറപ്പിച്ച താരരാജാക്കന്മാര്‍
100 കോടി മാത്രമല്ല ഇരുന്നൂറും മുന്നൂറും കോടികൾ ബോക്സോഫീസിൽ സ്വന്തമാക്കിയ നിരവധി താരങ്ങളാണ് ബോളിവുഡിലുള്ളത്.
Ambili John
അക്ഷയ് കുമാറിന്റെ 12 ഓളം സിനിമകളാണ് നൂറ് കോടി ക്ലബ്ബിലെത്തിയത്. 3 സിനിമകള്‍ 200 കോടിയും മറികടന്നിട്ടുണ്ട്.
അജയ് ദേവ്ഗണിന്റെ ദൃശ്യം 2 അടക്കം പത്ത് സിനിമകള്‍ 100 കോടി ക്ലബ്ബിലെത്തി. രണ്ട് സിനിമകള്‍ 200 കോടിയും നേടിയിട്ടുണ്ട്.
സല്‍മാന്‍ ഖാന്റെ 9 സിനിമകള്‍ നൂറ് കോടിയും മൂന്ന് സിനിമകള്‍ 200 കോടിയും സ്വന്തമാക്കിയവയാണ്.
2 സിനിമകള്‍ വീതം നൂറും ഇരുന്നൂറും മുന്നൂറും ക്ലബ്ബിലെത്തിച്ച താരമാണ് ആമിര്‍ ഖാന്‍.
ഷാരൂഖ് ഖാന്റെ 5 സിനിമകള്‍ നൂറ് കോടിയും രണ്ട് സിനിമകള്‍ ഇരുന്നൂറും മറികടന്നിരുന്നു.
നാല് സിനിമകളാണ് ഹൃത്വിക് റോഷന്റേത്. ഒരു സിനിമ വീതം ഇരുന്നൂറും മൂന്നൂറും കോടികള്‍ നേടിയതുമാണ്.
രണ്‍ബീര്‍ സിംഗിന്റെ നാല് സിനിമകള്‍ നൂറും ഒരു സിനിമ വീതം ഇരുന്നൂറും മൂന്നൂറും കോടി സ്വന്തമാക്കിയിട്ടുണ്ട്.