Tap to Read ➤
പണത്തിനോട് ഇത്ര ആര്‍ത്തിയോ; അതിഥിവേഷത്തിന് കോടികള്‍ വാങ്ങിയ താരങ്ങള്‍
അതിഥി വേഷത്തിന് താരങ്ങള്‍ വാങ്ങുന്നത് കോടികളോ ?
Saranya KV
ഗംഗുഭായി കത്തിയവാഡിയിലെ ഖവാലി ഗായികയായി എത്തിയ ഹുമ ഖുറേഷി പ്രതിഫലമായി 2 കോടിയാണ് വാങ്ങിയത്
2021ല്‍ പുറത്തിറങ്ങിയ അത്രംഗി രേ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് 27 കോടി അക്ഷയ് കുമാര്‍ പ്രതിഫലമായി വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍
ഗംഗുഭായി കത്തിയവാഡിയിലെ കരീം ലാല എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ 11 കോടിയാണ് അജയ് ദേവ്ഗണ് പ്രതിഫലമായി
വാങ്ങിയത്
ആര്‍ആര്‍ആറില്‍ സീതയായി അഭിനയിച്ചതിന് 9 കോടിയാണ് ആലിയ ഭട്ട് പ്രതിഫലമായി വാങ്ങിയത്
കമ്പക്ത് ഇഷ്ക് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ സിൽവെസ്റ്റർ സ്റ്റാലോണിന് 3.4 കോടി പ്രതിഫലമായി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍
ആര്‍ആര്‍ആറിലെ അല്ലൂരി വെങ്കട്ടരാമ രാജു എന്ന കഥാപാത്രത്തെ മികച്ചതാക്കിയ അജയ് ദേവ്ഗണ്ണിന് 35 കോടിയായിരുന്നു പ്രതിഫലമായി ലഭിച്ചത്
ബില്ലു ബാര്‍ബര്‍ എന്ന ചിത്രത്തില്‍ ഡാന്‍സ് കളിച്ചതിന് പ്രിയങ്ക ചോപ്ര കോടികള്‍ പ്രതിഫലമായി വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍