Tap to Read ➤

സൂപ്പര്‍ താരങ്ങളുടെ മൊബൈല്‍ ഫോണ്‍ വാള്‍ പേപ്പറുകള്‍; ഹൃദയത്തിലുള്ളത്!

ബോളിവുഡിലെ മിന്നും താരങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണിന്റെ വാള്‍ പേപ്പറായി വച്ച ചിത്രങ്ങള്‍
Abin MP
ബിഗ് ബോസ് താരം ഷെഹ്നാസ് ഗില്ലിന്റെ ഫോണിന്റെ വാള്‍പ്പേറായുള്ള അന്തരിച്ച കാമുകന്‍ സിദ്ധാര്‍ത്ഥ് ശുക്ലയ്‌ക്കൊപ്പമുള്ള ചിത്രമാണ്. ഈ ചിത്രം വൈറലായിരുന്നു.
നടി ആലിയ ഭട്ട് വാള്‍ പേപ്പറായി വച്ചിരിക്കുന്നത് തന്റേയും രണ്‍ബീറിന്റേയും ചിത്രമാണെന്നത് വൈറലായിരുന്നു
സൂപ്പര്‍ താരം പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക്ക് ജൊനാസിന്റെ ഫോണിലുള്ളത് പ്രിയങ്കയ്‌ക്കൊപ്പമുള്ള തന്റെ ചിത്രമാണ്
തന്റെ അമ്മ ശ്രീദേവിയ്‌ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രമാണ് ജാന്‍വി കപൂറിന്റെ വാള്‍ പേപ്പര്‍
തന്റെ മകള്‍ ആരാധ്യയുടെ ചിത്രമാണ് ഐശ്വര്യ റായുടെ വാള്‍ പേപ്പര്‍
തന്റെ പേരിന്റെ ഇനീഷ്യലുള്ള കവറാണ് രണ്‍ബീര്‍ കപൂറിന്റെ ഫോണിലുള്ളത്
തന്റേയും സെയ്ഫ് അലി ഖാന്റേയും റൊമാന്റിക് ചിത്രമാണ് കരീനയുടെ ഫോണിലുള്ളത്
ദീപികയ്‌ക്കൊപ്പമുള്ള തന്റെ ചിത്രമാണ് രണ്‍വീര്‍ സിംഗിന്റെ ഫോണിലുള്ളത്