Tap to Read ➤

വെറും വാക്കല്ല, സത്യം! അവയവങ്ങള്‍ ദാനം ചെയ്ത താരങ്ങള്‍

മരണശേഷം അവയവങ്ങള്‍ ദാനം ചെയ്ത താരങ്ങള്‍
Saranya KV
ഒന്നിലധികം അവയവങ്ങളാണ് വിജയ് ദേവരകൊണ്ട ദാനം ചെയ്തിരിക്കുന്നത്. മരണശേഷം ആരെയെങ്കിലും സഹായിക്കാന്‍ പറ്റുന്ന കാര്യം തനിക്ക് ഇഷ്ടമായെന്നും താരം പറഞ്ഞിരുന്നു
ഹൃദയവും കണ്ണുകളുമാണ് നടന്‍ മാധവന്‍ ദാനം ചെയ്തിരിക്കുന്നത്
ബോളിവുഡ് താരം ഐശ്വര്യ റായ് തന്റെ കണ്ണുകള്‍ ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
മരണശേഷം തന്റെ കണ്ണുകളാണ് അമിതാഭ് ബച്ചന്‍ ദാനം ചെയ്തിരിക്കുന്നത്
മരണശേഷം തന്റെ അവയവങ്ങളാണ് നടി പ്രിയങ്ക ചോപ്ര ദാനം ചെയ്തിരിക്കുന്നത്
പ്രിയങ്കയെപ്പോലെ മരണശേഷം തന്റെ അവയവങ്ങളാണ് അമീര്‍ ഖാന്‍ ദാനം ചെയ്തിരിക്കുന്നത്‌
നടന്‍ സുനില്‍ ഷെട്ടിയും കണ്ണുകളാണ് ദാനം ചെയ്തിരിക്കുന്നത്
ലോക വൃക്ക ദിനത്തിലായിരുന്നു ആലിയ ഭട്ട് അവയവങ്ങള്‍ ദാനം ചെയ്തത്