Tap to Read ➤

മുന്നില്‍ അല്ലു അർജുൻ;  കോടികളുടെ വീട് സ്വന്തമായുള്ള താരങ്ങള്‍

കോടികളുടെ ആഢംബര വീടുകള്‍ സ്വന്തമായുള്ള സൗത്ത് ഇന്ത്യന്‍ താരങ്ങള്‍
Saranya KV
50 കോടി വില വരുന്നതാണ് യാഷിന്റെ വീട്
100 കോടി വില വരുന്നതാണ് ഹൈദരാബാദിലെ അല്ലു അര്‍ജ്ജുന്റെ വീട്
60 കോടി വില വരുന്നതാണ് പ്രഭാസിന്റെ വീട്
85 കോടി വില വരുന്നതാണ് സാമന്തയുടെ വീട്
50 കോടി വില വരുന്നതാണ് വിജയ് ദേവരകൊണ്ടയുടെ ഹൈദരാബാദിലെ വീട്‌
പഴമയും മോഡേണും ചേര്‍ന്ന് കോടികള്‍ വില വരുന്നതാണ് ഹൈദദാബാദിലെ മഹേഷ് ബാബുവിന്റെ വീട്
ഹൈദരാബാദിലുള്ള രാം ചരണിന്റെ വീടിന്റെ വില 30 കോടിയാണ്
ചെന്നൈയിലുള്ള ധനുഷിന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ വില 19.5 കോടിയാണ്‌