Tap to Read ➤

'നമ്മളില്ലേ'; സിനിമയോട് 'നോ' പറഞ്ഞ താരപുത്രന്മാരും പുത്രിമാരും

സ്റ്റാര്‍ കിഡ്‌സ് എന്തിനാണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ?
Saranya KV
കരണ്‍ ജോഹറിന്റെ രണ്ട് സിനിമകള്‍ ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍
അര്‍ബാസ് ഖാന്‍ - മലൈക അറോറ താരങ്ങളുടെ മകനായ അര്‍ഹാന്‍ ഖാനും നിലവില്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല
അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യ നന്ദ സ്വന്തമായി ബിസിനസ് ആരംഭിച്ചിരിക്കുകയാണ്
ടൈഗര്‍ ഷറോഫിന്റെ സഹോദരി കൃഷ്ണ ഷറോഫ് സിനിമയില്‍ നിന്നെല്ലാം മാറി സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചിരിക്കുകയാണ്
സിനിമയിലേക്ക് വരാന്‍ ഒട്ടും താല്‍പര്യമില്ലാത്ത താരമാണ് ആലിയ കശ്യപ്
ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്‍ ഭട്ട് സിനിമയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ്
അനന്യ പാണ്ഡെയുടെ കസിന്‍ അലന്ന പാണ്ഡെ സിനിമയില്‍ നിന്നും മാറി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറായി ജോലി ചെയ്യുകയാണ്