Tap to Read ➤

ടിവി വഴി സിനിമയിലേക്ക്; അവതാരകരിൽ നിന്നും സിനിമ താരമായവർ

അവതാരകരായി കരിയര്‍ ആരംഭിച്ച് പിന്നീട് വെള്ളിത്തിരയിലെ മിന്നും താരങ്ങളായവര്‍
പാര്‍വതി തിരുവോത്ത് സിനിമയിലെത്തും മുന്‍പ് കിരണ്‍ ടിവിയിലെ തമിഴ് ഹിറ്റ്‌സ് എന്ന പ്രോഗ്രാമിന്റെ അവതാരകയായിരുന്നു
സിനിമയലേക്ക് വരുന്നതിനുമുന്‍പ് ആസിഫ് അലി യെസ് ഇന്ത്യാവിഷന്‍ എന്ന ചാനലിന്റെ പ്രോഗ്രാം പ്രൊഡ്യൂസറും അവതാരകനുമായിരുന്നു
സൂര്യ ടിവി, സൂര്യ മ്യൂസിക് തുടങ്ങിയ ചാനലുകളിലെ പ്രോഗ്രാമുകളിലൂടെ ശ്രദ്ധിക്കപ്പെട്ട രജിഷ മഴവില്‍ മനോരമയിലെയും അവതാരകയായിരുന്നു
സിനിമയിലെത്തും മുന്‍പ് അനുമോള്‍ മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു
സിനിമയിലെത്തും മുന്‍പ് നസ്രിയ നസീം കൈരളി, ഏഷ്യാനെറ്റ് എന്നീ ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്നു
പ്രേക്ഷരുടെ പ്രിയതാരം ശിവദ ആദ്യകാലത്ത് ആദ്യകാലത്ത് കൈരളി ടിവിയിലെ വീഡിയോ ജോക്കിയായിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക