Tap to Read ➤

ബോളിവുഡിനോട് നോ പറഞ്ഞ ''സ്റ്റാര്‍ കിഡ്‌സ്'' സത്യമിതാണ്!

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത താരപുത്രന്മാരും പുത്രിമാരും
Saranya KV
രണ്‍ബീര്‍ കപൂറിന്റെ സഹോദരി റിധിമ മോഡലിങ്ങ് ചെയ്യുന്നുണ്ടെങ്കിലും സിനിമയോട് നോ പറഞ്ഞിരിക്കുകയാണ്
സിനിമയോട് നോ പറഞ്ഞ മറ്റൊരു താരമാണ് ജാക്കി ഷ്രോഫിന്റെ സഹോദരി കൃഷ്ണ ഷ്രോഫ്
ബാസ്‌ക്കറ്റ് ബോള്‍ കോച്ചും ഫിറ്റ്‌നസ് ഫ്രീക്കുമായ കൃഷ്ണ പക്ഷേ സോഷ്യല്‍മീഡിയയില്‍ സജീവമാണ്
സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകളും നിലവില്‍ സിനിമയോട് നോ പറഞ്ഞിരിക്കുകയാണ്
ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്‍ ഭട്ടിന് എഴുത്തുകാരിയായി ജീവിക്കനാണ് ഇഷ്ടം
സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ നിലവില്‍ ആരാ ഹെല്‍ത്ത് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകയും സിഇഒയുമാണ്
ബോളിവുഡില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരമാണ് ആര്യന്‍ ഖാന്‍. സോയ അക്തര്‍, കരണ്‍ ജോഹര്‍ എന്നിവറുടെ സിനിമാ ഓഫറുകളും ആര്യന്‍ നിരസിച്ചിട്ടുണ്ട്