Tap to Read ➤

എവിടെ തിരിഞ്ഞാലും താരങ്ങള്‍; അയല്‍വാസികളായ ബോളിവുഡ് താരങ്ങള്‍

ഈ ബോളിവുഡ് താരങ്ങള്‍ അയല്‍വാസികളായിരുന്നോ ?
Saranya KV
ജാന്‍വി കപൂറും കരിഷ്മ കപൂറും അടുത്തടുത്ത ഫ്‌ളാറ്റുകളിലാണ് താമസിക്കുന്നത്
വിവാഹത്തിനു മുന്‍പ് തന്നെ ആലിയ ഭട്ട് രണ്‍ബീര്‍ കപൂറിന്റെ ബില്‍ഡിങ്ങിനടുത്ത് ഫ്‌ളാറ്റ് വാങ്ങിയിരുന്നു
ഷാരൂഖ് ഖാന്റെ മന്നത്തിനടുത്ത് തന്നെയാണ് സല്‍മാന്‍ ഖാന്റെയും ഫ്‌ളാറ്റ്
മുംബൈയിലെ പ്രശസ്തമായ പ്ലാം ബീച്ച് ബില്‍ഡിങ്ങിലാണ് ശ്രദ്ധ കപൂര്‍ താമസിക്കുന്നത്. അതിനടുത്ത് തന്നെയാണ് ശില്‍പ ഷെട്ടിയും ഭര്‍ത്താവും താമസിക്കുന്നത്
അനുഷ്‌ക താമസിക്കുന്ന അതേ ബില്‍ഡിങ്ങില്‍ തന്നെയാണ് വിവാഹശേഷം വിക്കിക്കൊപ്പം കത്രീന താമസിക്കുന്നത്
അടുത്തിടെയൊയിരുന്നു മലൈക അറോറയുടെ ഫ്‌ളാറ്റിനടുത്ത് കോടികള്‍ വിലവരുന്ന ഫ്‌ളാറ്റ് അര്‍ജ്ജുന്‍ കപൂര്‍ വാങ്ങിയത്
മുംബൈയിലെ ജൂഹുവില്‍ അക്ഷയ് കുമാറിന്റെ ഫ്‌ളാറ്റിനടുത്താണ് ഹൃത്വിക് റോഷന്റെ വീട്