Tap to Read ➤

2 കോടി തന്നിട്ടും കാര്യമില്ല, ഈ താരങ്ങള്‍ പരസ്യങ്ങളില്‍ അഭിനയിക്കില്ല

കോടികള്‍ പ്രതിഫലമായി ലഭിക്കുന്ന പരസ്യങ്ങളോട് നോ പറഞ്ഞ സിനിമാതാരങ്ങള്‍
Saranya KV
ബ്യൂട്ടി പ്രൊഡക്റ്റുകളുടെ പരസ്യത്തില്‍ നിന്നുമാണ് സ്വര ഭാസ്‌കര്‍ പിന്മാറിയത്‌
മദ്യവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിരസിച്ച താരമാണ് ജോണ്‍ എബ്രഹാം
ഫെയര്‍നസ് ക്രീമുകളുട പരസ്യത്തില്‍ നിന്നും പിന്മാറിയ താരമാണ് അനുഷ്‌ക ശര്‍മ
പ്രശസ്തമായ ഒരു ശീതള പാനിയത്തിന്റെ പരസ്യമാണ് അമിതാഭ് ബച്ചന്‍ നിരസിച്ചത്
അടുത്തിടെയായിരുന്നു പ്രശസ്തമായ ഫെയര്‍നെസ് ക്രീമിന്റെ 2 കോടി വിലവരുന്ന പരസ്യം കങ്കണ റണാവത്ത് നിരസിച്ചത്
കോടികളുടെ ആഢംബര കാറിന്റെ പരസ്യത്തില്‍ നിന്നും അടുത്തിടെയായിരുന്നു അമീര്‍ ഖാന്‍ പിന്മാറിയത്
ബ്യൂട്ടി പ്രൊഡക്റ്റുകളുടെ പരസ്യത്തില്‍ നിന്നുമാണ് രണ്‍ബീര്‍ കപൂര്‍ പിന്മാറിയത്‌