Tap to Read ➤

നടിപ്പിൽ ടോപ്, പഠിപ്പിലോ?, ബോളിവുഡ് നായികമാരുടെ പ്ലസ് ടുവിലെ മാർക്ക്

ബോളിവുഡ് നായിക നിരയിലെ പ്രമുഖരാണ് ആലിയ ഭട്ടും അനുഷ്‌ക ശർമയും പരിനീതി ചോപ്രയുമെല്ലാം. അഭിനയത്തിന്റെ കാര്യത്തിൽ ഏറ്റവും മികച്ച് നിൽക്കുന്ന ഈ നായികമാരുടെ പ്ലസ് ടുവിലെ മാർക്ക് അറിയാം..
Rahimeen K B
ആർമി സ്‌കൂളിൽ പഠിച്ച അനുഷ്‌ക ശർമ്മയ്ക്ക് 89% ശതമാനം മാർക്ക് ഉണ്ടായിരുന്നു
നടി ശ്രദ്ധ കപൂറിന് 85 - 90% ശതമാനം മാർക്കാണ് ഉണ്ടായിരുന്നത്
പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആലിയക്ക് 71% ശതമാനം മാർക്ക് ഉണ്ടായിരുന്നു
നടി ഉർവശി റൗട്ടല്ലയ്ക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 97% മാർക്കുണ്ടായിരുന്നു
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ എക്കൊണോമിക്സിൽ ഓൾ ഇന്ത്യ ടോപ്പർ ആയിരുന്നു പരിനീതി ചോപ്ര
നിയമത്തിൽ ബിരുദം നേടിയിട്ടുള്ള യാമി ഗൗതമിന് പത്രണ്ടാം ക്ലാസ്സിൽ 80% ആയിരുന്നു മാർക്ക്
എഞ്ചിനീയറിംഗ് ബിരുദധാരി ആയ കൃതി സനോണിന് പത്രണ്ടാം ക്ലാസ്സിൽ 90% മാർക്കുണ്ടായിരുന്നു
വിനോദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമിബീറ്റ് മലയാളം സന്ദർശിക്കുക