Tap to Read ➤

വിവാഹത്തിന് കോടികള്‍ ചെലവഴിച്ച 7 പ്രമുഖ താരങ്ങള്‍

കോടികള്‍ ചിലവഴിച്ച 7 ആഡംബര താരവിവാഹങ്ങളിതാ.
Saranya KV
2017ലായിരുന്നു വിരാടും അനുഷ്‌കയും തമ്മിലുള്ള വിവാഹം. ഇറ്റലിയിലെ ടസ്‌കനിയായിരുന്നു വിവാഹവേദി
2022ലായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. മഹാബലിപുരത്തുള്ള റിസോര്‍ട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു
2018ലായിരുന്നു രണ്‍വീറും ദിപീക പദുക്കോണും തമ്മിലുള്ള വിവാഹം
2021ലായിരുന്നു വിക്കി കൗശല്‍- കത്രീന കൈഫ് താരവിവാഹം
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2016ലായിരുന്നു ബിപാഷ ബസുവും കരണ്‍ സിങ് ഗ്രോവറും തമ്മിലുള്ള വിവാഹം
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2021നായിരുന്നു വരുണ്‍ ധവാനും- നടാഷ ദലാലും തമ്മിലുള്ള വിവാഹം
2021ല്‍ തന്നെയായിരുന്നു യാമി ഗൗതവും സംവിധായകന്‍ ആദിത്യ ധറു തമ്മിലുള്ള വിവാഹം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക