Tap to Read ➤

എആർ റഹ്മാന്‍ മുതല്‍ നഗ്മ വരെ; മതം മാറിയ പ്രമുഖര്‍

മതം മാറിയ സിനിമാമേഖലയിലെ പ്രമുഖരിതാ
Saranya KV
നടി ഹേമമാലിനിയും ഭര്‍ത്താവ് ധര്‍മ്മേന്ദ്രയും ഒരുമിച്ചാണ് ഇസ്ലാം മതത്തിലേക്ക് മാറിയത്
ഇന്ത്യന്‍ സിനിമയുടെ അഭിമാനം എ ആര്‍ റഹ്മാന്‍ ഹിന്ദു മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു
പ്രശസ്ത സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ അടുത്തിടെയായിരുന്നു ഇസ്ലാം മതം സ്വീകരിച്ചത്
പ്രഭുദേവയെ വിവാഹം ചെയ്യാനായിരുന്നു നയന്‍താര ഹിന്ദു മതം സ്വീകരിച്ചത്
2007ലാണ് നടി നഗ്മ ക്രിസ്തു മതത്തിലേക്ക് മാറിയത്
ഹിന്ദുവായിരുന്ന നടി മമ്ത കുല്‍ക്കര്‍ണി പിന്നീട് മുസ്ലീം മതം സ്വീകരിക്കുകയായിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക