Tap to Read ➤

പ്രേമത്തിന് എന്ത് പ്രായം; താരദമ്പതിമാരുടെ ഞെട്ടിക്കുന്ന പ്രായവ്യത്യാസം

ബോളിവുഡിലെ താരദമ്പതിമാര്‍ തമ്മിലുള്ള പ്രായ വ്യത്യാസം എത്രയെന്ന് അറിയാമോ ?
Saranya KV
അര്‍ബാസ് ഖാന് 55 വയസും താരത്തിന്റെ കാമുകിക്ക് 33 വയസുമാണ്
2012ലായിരുന്നു റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും തമ്മിലുള്ള വിവാഹം. ഇരുവരും തമ്മില്‍ 9 വയസിന്റെ വ്യത്യാസമുണ്ട്‌
2012ലായിരുന്നു സെയിഫ് അലി ഖാനും കരീന കപൂറും തമ്മിലുള്ള വിവാഹം. ഇരുവരും തമ്മില്‍ 10 വയസിന്റെ വ്യത്യാസമുണ്ട്
സഞ്ജയ് ദത്തും മാന്യതാ ദത്തും തമ്മില്‍ 19 വയസിന്റെ വ്യത്യാസമുണ്ട്. 2008ലായിരുന്നു ഇരുവരുടെയും വിവാഹം
ഷാഹിദ് കപൂറും ഭാര്യ മിറ കപൂറും തമ്മില്‍ 14 വയസിന്റെ വ്യത്യാസമുണ്ട്
അമീര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും തമ്മില്‍ 9 വയസിന്റെ വ്യത്യാസമുണ്ട്. 2005ലായിരുന്നു ഇരുവരും വിവാഹിതരായത്
പ്രിയങ്ക ചോപ്രയും നിക് ജൊനാസും തമ്മില്‍ 10 വയസിന്റെ വ്യത്യാസമുണ്ട്‌