Tap to Read ➤

മലയാളത്തിലെ 'മസ്റ്റ് വാച്ച്' ​ഗ്യാങ്സ്റ്റർ സിനിമകൾ

ഇന്ത്യൻ സിനിമയിൽ തന്നെ നിരവധി ഗ്യാങ്സ്റ്റർ സിനിമകൾ പിറവികൊണ്ടിട്ടുണ്ട്. അവയിൽ മലയാളത്തിലെ എക്കാലത്തേയും മികച്ച ​ഗ്യാങ്സ്റ്റർ സിനിമകളിൽ ചിലത് പരിചയപ്പെടാം...
ബി​ഗ് ബി
അങ്കമാലി ഡയറീസ്
സെക്കന്റ് ഷോ
ഇരുപതാം നൂറ്റാണ്ട്
ബ്ലാക്ക്
അഭിമന്യു
മാലിക്ക്
ഭീഷ്മ പർവം
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!