Tap to Read ➤

ജീവിച്ച് കൊതി തീരാതെ;ജീവിത യാത്രയില്‍ പങ്കാളികളെ നഷ്ടപ്പെട്ട താരങ്ങള്‍

വിവാഹ ജീവിതത്തിന്റെ തുടക്കത്തില്‍ പങ്കാളികളെ നഷ്ടമായ ബോളിവുഡ് താരങ്ങള്‍
Saranya KV
1990ലായിരുന്നു ബോളിവുഡിലെ പ്രശസ്ത ഗായകന്‍ ആദേശ് ശ്രീവാസ്തവയുമായുള്ള വിജയതാ പണ്ഡിറ്റിന്റെ വിവാഹം. എന്നാല്‍ കാന്‍സറിനെ തുടര്‍ന്ന് 2015ല്‍ ആദേശ് ശ്രീവാസ്തവ മരിക്കുകയായിരുന്നു
ലീന ചന്ദ്രവാര്‍ക്കറുമായുള്ള വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു സിദ്ധാര്‍ത്ഥ് ബന്ദോദ്ക്കര്‍ മരിക്കുന്നത്
2000ത്തിലായിരുന്നു ബിസിനസുകാരനായ ആരിഫ് പട്ടേലിനെ കയ്കാഷന്‍ പട്ടേല്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഏറെ നാള്‍ ഇരുവരും ഒന്നിച്ചു ജീവിച്ചില്ല. 2018ലായിരുന്നു ആരിഫ് പട്ടേലിന്റെ മരണം
1999ലായിരുന്നു നടന്‍ സിദ്ധാര്‍ത്ഥ് റായിയുമായുള്ള ശാന്തിപ്രിയയുടെ വിവാഹം. എന്നാല്‍ 2004ല്‍ സിദ്ധാര്‍ത്ഥ് മരിക്കുകയായിരുന്നു
ബിസിനസുകാരനായ മുകേഷ് അഗര്‍വാളായിരുന്നു രേഖയുടെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞ് മുകേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടി വീണ്ടും വിവാഹം കഴിച്ചു എന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു
ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന താരങ്ങളായിരുന്നു ഷെഹ്നാസ് ഗില്ലും, സിദ്ധാര്‍ത്ഥ് ശുക്ലയും. എന്നാല്‍ ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് പെട്ടെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മരണം
1996ലായിരുന്നു ശ്രീദേവിയുമായുള്ള ബോണി കപൂറിന്റെ വിവാഹം. എന്നാല്‍ 2018ല്‍ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങി ശ്രീദേവി മരിക്കുകയായിരുന്നു