Tap to Read ➤
8 തവണപല്ല് തേക്കും, പക്ഷേ കുളിക്കില്ല; താരങ്ങളുടെ വിചിത്ര സ്വഭാവം
ബോളിവുഡ് താരങ്ങളുടെ വിചിത്ര സ്വഭാവങ്ങള്‍!
Saranya KV
ഒരുദിവസം 7-8 തവണ പല്ലു തേക്കുന്ന സ്വഭാവക്കാരനാണ് ആയൂഷ്മാന്‍ ഖുറാന
ദിവസവും കുളിക്കാന്‍ മടിയുള്ള താരമാണ് ആമിര്‍ ഖാന്. ഭാര്യ കിരണ്‍ റാവുവാണ് ഇക്കാര്യം തുറന്നു പറഞ്ഞത്
എയര്‍പോര്‍ട്ടിലിരുന്ന് മറ്റു യാത്രക്കാരെ നോക്കിയിരിക്കാനാണ് ദീപിക പദുക്കോണിന് ഇഷ്ടം
നഖം കടിക്കുന്ന ശീലമുള്ള കരീന കപൂര്‍ പൊതുവേദികളില്‍ പലപ്പോഴും നഖം കടിക്കാറുണ്ട്
വീഡിയോ ഗെയിം കളിക്കാന്‍ ഇഷ്ടമുള്ള ഷാരൂഖ് ഖാന് മന്നത്തിലെ ഒരു നില മുഴുവന്‍ അതിനായി മാറ്റിവെച്ചിരിക്കുകയാണ്
കാലുകള്‍ ഇടയ്ക്ക് ഇളക്കുന്ന സ്വഭാവക്കാരനാണ് ജോണ്‍ എബ്രഹാം. താരത്തിന്റെ ഈ
സ്വഭാവം സുഹൃത്തുക്കള്‍ക്ക് ഒട്ടും ഇഷ്ടമല്ല
ഫോണ്‍ ഉപയോഗിക്കാന്‍ ഒട്ടും താല്പര്യമില്ലാത്ത താരമാണ് വിദ്യ ബാലന്